എനിക്കും തോന്നാറുണ്ട് ഇങ്ങനെ. ഡിസംബര്‍ 31 പോലെ തന്നെ ജനുവരി ഒന്നും. യാതൊരു പ്രത്യേകതയും തോന്നാറില്ല. തീയതി എഴുതുമ്പോള്‍ ഒന്നോ രണ്ടോ അക്കങ്ങളില്‍ ഒരു മാറ്റം അത്രയേ ഉള്ളൂ...
അങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയാല്‍ ഓണവും, ക്രിസ്തുമസും, ബക്രീദും ഒക്കെ വെറും ദിനങ്ങളല്ലേ?. 365 ദിവസവും വെറും ദിനങ്ങള്‍ ആവുന്ന ഒരു കാലത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ . അപ്പോള്‍ തമാശക്ക് പിന്നിലെ കാര്യം പുടി കിട്ടും
15 comments:
ലോകം കണ്ട ഏറ്റവും വലിയ തമാശക്ക്,എല്ലാവർക്കും ആശംസകൾ!
പുതുവത്സരാശംസകള്‍........
പുതുവത്സരാശംസകള..........
വികടശിരോമണി,
ശരിക്കും വികടന് തന്നെ.
പുതു വത്സരം !!!
നാലോ അഞ്ചോ ആശംസാ മെസ്സേജുകളില്‍ ഒതുങ്ങുന്ന ഒന്നാണെനിക്കത്.
ഇരുളുന്നു വെളുക്കുന്നു എന്നതില്‍ കവിഞ്ഞ് മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ദിനം !
ലോകത്തിലെ ഏറ്റവും വലിയ കച്ചവട മുദ്രാവാക്യം ..
പുതുവത്സര ആശംസകള്‍. !!!
പുതുവത്സരാശംസകൾ!
നവവത്സര ആശംസകള്‍
എനിക്കും തോന്നാറുണ്ട് ഇങ്ങനെ. ഡിസംബര്‍ 31 പോലെ തന്നെ ജനുവരി ഒന്നും. യാതൊരു പ്രത്യേകതയും തോന്നാറില്ല. തീയതി എഴുതുമ്പോള്‍ ഒന്നോ രണ്ടോ അക്കങ്ങളില്‍ ഒരു മാറ്റം അത്രയേ ഉള്ളൂ...
ഒരേ പുഴയിലേയ്ക്കൊരിയ്ക്കലും രണ്ടുവട്ടം ഇറങ്ങാൻ പറ്റില്ലാന്നുമുണ്ടല്ലൊ..
വികടന് ഈ ഒരുതുള്ളി കാലപ്രവാഹം മധുരം നിറഞ്ഞതാകട്ടെ
അത് കറക്റ്റ്... ആലുവാപ്പുഴ പിന്നെയുമൊഴുകുന്നു.
പിന്നെ എന്തെങ്കിലും ഒക്കെ വേണ്ടേ സന്തോഷിക്കാന്‍
പിടി കിട്ടിയില്ല.. വികടന് ആഘോഷിക്കണില്ലേല് വേണ്ടാ.. ഞാന്‍ ആശംസിക്കുന്നുമില്ല. ഇഷ്ടായാ?
അങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയാല്‍ ഓണവും, ക്രിസ്തുമസും, ബക്രീദും ഒക്കെ വെറും ദിനങ്ങളല്ലേ?. 365 ദിവസവും വെറും ദിനങ്ങള്‍ ആവുന്ന ഒരു കാലത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ . അപ്പോള്‍ തമാശക്ക് പിന്നിലെ കാര്യം പുടി കിട്ടും
ഈ തമാശ കേട്ട് ഞാനും ചിരിക്കട്ടെ.
നന്മകള് നേരുന്നു.
ആശംസകളോടെ.
ആശംസകളും നിരര്‍ത്ഥകമെന്നോ?
എങ്കിലും ആശംസിക്കുന്നു
happy new year...
ഇതെനിക്കും പിടികിട്ടിയില്ല....
ആശംസിക്കാതിരിക്കാന്‍
വേണ്ടി മാത്രം ആശംസിച്ചാലോ..:)
ആശംസയില്ല.
എനിക്കിതു മനസ്സിലായതു് മനസ്സിലാക്കുമെങ്കില്‍...:)
Post a Comment