Pages

നീ പൊ‌യ്‌ക്കോളൂ...


ഒരു ജിറാഫിനെയും എന്നെയും ഒന്നിച്ചുകണ്ടാൽ ‘തലമാറട്ടെ’എന്നു പറഞ്ഞുനോക്കും,എങ്ങാനും ഒത്താലോ എന്നു നീ പത്തൊമ്പതാംതീയ്യതിയിലെ അവസാനകമന്റിൽ എന്നോടുപറഞ്ഞു.
ജിറാഫിനോടല്ലെടാ അതു പറയേണ്ടിയിരുന്നത്…

സാരമില്ലെടോ,താൻ പൊ‌യ്‌ക്കോളൂ.

ഇവിടെ നമുക്കു കാണാനായില്ല എന്നതു സാരമില്ല.

നമുക്കു കാണാം,ചങ്ങാതീ.

14 comments:

അനില്‍@ബ്ലോഗ് // anil said...

വി.ശി,
വരുന്ന പോസ്റ്റുകള്‍ വായിച്ച് എന്തു പറയേണ്ടൂ എന്ന് വിഷമിച്ചിരിക്കുകയാണ്.
അവന്‍ പോട്ടെ,എല്ലാരും ഒരുനാള്‍ പോവേണ്ട ആയിടത്തേക്ക്.
ആദരാഞ്ജലികള്‍ എന്ന പദം വീണ്ടു എഴുതി വക്കുന്നു.

ചാണക്യന്‍ said...

യാത്രാമൊഴി....................................

പാമരന്‍ said...

:(

Anil cheleri kumaran said...

ആദരാഞ്ജലികള്‍.

മാണിക്യം said...

നവീന്‍ ലോകത്തിന്റെ എല്ലാ മൂലയില്‍ നിന്നും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കവെ,ജീവിതത്തിലേക്ക് തിരികെ എത്താനാണ് എല്ലാവരും പ്രാര്‍‌‍ത്ഥിച്ചത്..
നവീന്‍ ഭാഗ്യം ചെയ്തിരിക്കുന്നു..
സകല ജനങ്ങളും നവീനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍
പ്രാര്‍ത്ഥനയുടെ നടുവിലൂടെ ദൈവസന്നീധിയിലേക്ക് യാത്രയായ ഈ ചെറുപ്പക്കരന്‍ തീര്‍ച്ചയായും പുണ്യം ചെയതവനാണ്.

വീണ്ടും ദൈവസന്നിധിയില്‍ നമുക്ക് കാണാം

നിഷാർ ആലാട്ട് said...

:(

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വിട............ചൊല്ലിപിരിഞ്ഞ നിന്നെ കാത്ത് ബൂലോകം!...........

Unknown said...

ആദരാഞ്ജലികള്‍.

Typist | എഴുത്തുകാരി said...

അറിഞ്ഞുതുടങ്ങുമ്പോഴേക്കും യാത്രയായ, ഒരിക്കലും കാണാത്ത സുഹൃത്തേ വിട.

Sureshkumar Punjhayil said...

Nammalum angottu thanneyalle...!

Adaranjalikal...!!!

ANITHA HARISH said...

ഇവിടെ നമുക്കു കാണാനായില്ല എന്നതു സാരമില്ല.
നമുക്കു കാണാം,ചങ്ങാതീ.

Areekkodan | അരീക്കോടന്‍ said...

):(

ചേച്ചിപ്പെണ്ണ്‍ said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ്‍ said...

ജോനവന്റെ പേര് നവീന്‍ ജോര്‍ജ്‌ ന്നാന്നു എങ്ങോ വായിച്ചു ....
എങ്കി ജോര്‍ജിന്റെ
"ജോ" + നവീന്‍ = ജോനവീന്‍ = ജോനവന്‍
ഇങ്ങിനെ ആയിരിക്കുമോ അവന്‍ പേരുണ്ടാക്കിയത് .....
എന്റെ ദൈവമേ ...... ഇതെങ്ങിനെയാ ഒന്ന് ചോദിക്കുക ....